പതിനാറുങ്ങൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഡ്രൈവർക്ക്പരിക്ക് പരപ്പനങ്ങാടി ചെമ്മാട് റൂട്ടിൽ പതിനാറുങ്ങൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്ക്. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ തിരുരങ്ങാടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  പേര് വിവരങ്ങൾ അറിവായിട്ടില്ല 

Post a Comment

Previous Post Next Post