പുതുപൊന്നാനിയിൽ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്



  മലപ്പുറം പൊന്നാനി  പുതുപൊന്നാനി കിണർ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് വൈകീട്ട് 3.15 ഓടെയാണ് സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്

  അപകടത്തിൽ പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികനും പുതുപൊന്നാനി സ്വദേശിയുമായ ഉമ്മർ (75)എന്നയാളെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.




Post a Comment

Previous Post Next Post