അമ്പലപ്പുഴ പുറക്കാട് കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു

   

ആലപ്പുഴ  അമ്പലപ്പുഴ:പുറക്കാട് കാവിൽ ശിവക്ഷേത്രത്തിനു സമീപം കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു    പുറക്കാട് പഞ്ചായത്ത്‌ തോട്ടപ്പള്ളി സ്വദേശികളായ പ്രസാദ് (കനാൽ പുതുവൽ ), രാജേന്ദ്രൻ ( ശ്രീജിത്ത് ഭവനം ) എന്നിവർ മരണപെട്ടു.  . ഇന്ന് വൈകിട്ട് 4:45നായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന രാജേന്ദ്രൻ ആശുപത്രിയിലെത്തിയപ്പോൾ തന്നെ മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.ഭാര്യ: സിന്ധു.


റിപ്പോർട്ട് : ഷുക്കൂർ ഖാദർ അമ്പലപ്പുഴ

Post a Comment

Previous Post Next Post