കോട്ടയം പാറപ്പാടത്ത് സ്വകാര്യ ഡെക്കറേഷൻ കമ്പനിയുടെ ഗോഡൗണിന് തീ പിടിച്ചു : തീപിടുത്തത്തിൽ ഗോഡൗൺ കത്തി നശിച്ചു,രക്ഷാപ്രവർത്തനം തുടരുന്നുകോട്ടയം : പാറപ്പാടത്ത് സ്വകാര്യ ഡെക്കറേഷൻ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ അടങ്ങിയ ഗോഡൗൺ ആണ് കത്തി നശിച്ചത്. പാറപ്പാടം സ്വദേശി രാജുക്കുട്ടന്റെ ഉടമസ്ഥതയിലുള്ള പാരഡൈസ് ഡെക്കറേഷൻ്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.  അർദ്ധരാത്രി 12 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. കോട്ടയം അഗ്നിരക്ഷസേനാ യൂണിറ്റിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്

Post a Comment

Previous Post Next Post