വാക്കുതർക്കം ചെർപ്പുളശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നുപാലക്കാട് ചെർപ്പുളശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു.ചളവറ ചെറായിൽ കറുപ്പനാണ് വെട്ടേറ്റു മരിച്ചത്.മദ്യപിച്ചെത്തിയ മകൻ സുഭാഷും അച്ഛനും തമ്മിൽ നടന്ന വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഭാഷിനെ പൊലീസ് അറസ്റ്റ്

Post a Comment

Previous Post Next Post