അമ്പലപ്പുഴയിൽ വാഹനാപകടം മത്സ്യ തൊഴിലാളി മരിച്ചുഅമ്പലപ്പുഴ: വാഹനാപകടത്തിൽ മത്സ്യ തൊഴിലാളി മരിച്ചു. അമ്പലപ്പുഴ കോമന ജിഷ്ണു നിവാസിൽ സന്തോഷ് കുമാർ (53)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ഓടെ മത്സ്യബന്ധനത്തിനായി സ്കൂട്ടറിൽ വലിയഴീക്കലേക്ക് പോയ ഇദ്ദേഹത്തെ എതിർ ദിശയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. സംസ്കാരം നാളെ പകൽ2 ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു.മക്കൾ: ലക്ഷ്മി, ജിഷ്ണു.

Post a Comment

Previous Post Next Post