വയനാട്ടിൽ സ്കൂൾ ബസ്സ്‌ തട്ടി അഞ്ചു വയസ്സുകാരൻ മരണപ്പെട്ടു




വയനാട്  കല്പറ്റ :  പള്ളിക്കുന്ന് മൂപ്പൻകാവിൽ  സ്കൂൾ ബസ്സ്‌ തട്ടി അഞ്ചു  വയസ്സുകാരൻ മരണപ്പെട്ടു.   മൂപ്പൻ കാവ് സ്വദേശി പുലവേലിൽ ജിനോ ജോസ് , അനിത ദമ്പതികളുടെ  മകൻ ഇമ്മാനുവൽ എന്ന അഞ്ചു വയസ്സുകാരൻ ആണ് ആണ് മരണപ്പെട്ടത്.  മൃതദേഹം കല്പറ്റ ലിയോ ഹോസ്പിറ്റലിൽ.  ബസ്സിൽ നിന്നിറങ്ങിയ  കുട്ടി സഹോദരിയുടെ അടുത്തേക്ക്  റോഡ് മുറിച്ചു ഓടുന്നതിനിടയിൽ ബസ് തട്ടുകയായിരുന്നു    എന്നാണ് അറിവായത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു  updating.....




Post a Comment

Previous Post Next Post