സ്കൂട്ടർ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്



   ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് കാട്ടിലപള്ളി പരിസരത്ത് ആണ് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു അപകടം ഉണ്ടായത്.അപകടത്തിൽ പരിക്ക് പറ്റിയ അകലാട് കാട്ടിലപ്പള്ളി സ്വദേശി വട്ടംപറമ്പിൽ സുലൈമാൻ എന്നവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      

Post a Comment

Previous Post Next Post