ബീച്ചിൽ കുളിക്കുന്നതിനിടെ അപകടം : ശക്തമായ തിരയിൽപ്പെട്ട് യുവാവ് മരിച്ചുതിരുവനന്തപുരം  വർക്കല: പാപനാശം ബ്ലാക്ക് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് ശക്തമായ തിരയിൽപ്പെട്ട് മുങ്ങി മരിച്ചു. തമിഴ്നാട് കല്ലൂർ സ്വദേശി വിശ്വ (21)ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു യുവാവ് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post