തേനീച്ച ആക്രമണം : കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  


വയനാട്  പനമരം : നടവയലിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടവയൽ പതിരിയമ്പം മേലെ കോളനിയിലെ ബൊമ്മൻ – ദേവി ദമ്പതികളുടെ മകൻ രാജു ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് വീടിന് സമീപത്ത് വെച്ചാണ് തേനീച്ച ആക്രമണം ഉണ്ടായത്. വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

Post a Comment

Previous Post Next Post