പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി കണ്ണൂർ ഇരിട്ടി : പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ദിവിഷിന്റെഭാര്യാസഹോദരനും വെട്ടേറ്റിട്ടുണ്ട്.

ഇന്ന് വൈകുന്നേരം 4:30ഓടെ ആണ് സംഭവം 

ജോൺ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന്സംശയിക്കുന്നുണ്ട്. ഇവരുടെ വീട്ടിൽ കുടുംബപ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് വഴക്കുണ്ടായ പ്പോൾജോൺകത്തിയെടുത്ത് ഭാര്യയുടെ കഴുത്തിന് വെട്ടുകയാ യിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ബന്ധുവിന് വെട്ടേറ്റത്. തുടർന്ന് നാട്ടുകാർ ജോണിനെപിടിച്ചുവെക്കുകയും പേരാവൂർ പൊലീസെത്തികസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Post a Comment

Previous Post Next Post