കോഴിക്കോട് പയ്യോളിയിൽ മലബാർ എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ലകോഴിക്കോട്: പയ്യോളിയിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാൾ പുരുഷനാണ്. ഇന്ന് രാവിലെ ആറരയ്ക്ക് മലബാർ എക്സ്പ്രസ് ആണ് തട്ടിയത്. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം ആളെ തിരിച്ചറിഞ്ഞില്ല.Post a Comment

Previous Post Next Post