ജീപ്പ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാർക്ക്ഗുരുതര പരിക്ക്


 പാലക്കാട്‌ കല്ലടിക്കോട് : ദേശീയപാത മാപ്പിള സ്കൂളിന്  സമീപം  ഇറക്കത്തിൽ ജീപ്പ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രകാർക്ക് പരിക്ക്, ഗുരുതമായി പരിക്കേറ്റ കാഞ്ഞികുളം സ്വദേശി  വിജയകുമാറിനെ വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം ഉണ്ടായിരിന്ന മലമ്പുഴ സ്വദേശിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം .നാലു മണിക്കായിരിന്നു അപകടം 


Post a Comment

Previous Post Next Post