ഇടുക്കി സേനാപതി കാന്തിപാറയിൽ മരത്തിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചുഇടുക്കി: സേനാപതി കാന്തിപാറയിൽ ഗൃഹനാഥൻ മരത്തിൽ നിന്നും വീണ് മരിച്ചു. കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്. കൃഷിയിടത്തിലെ പ്ലാവിൽ നിന്നും വീണാണ് അപകടം. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പൊലീസ് മേൽനടപടികൾ സ്വികരിച്ചു

Post a Comment

Previous Post Next Post