തേക്കടി തടാകത്തിൽ മത്സ്യബന്ധനത്തിനിടെ ആദിവാസി യുവാവിനെ കാണാതായി

 


തേക്കടി തടാകത്തിൽ മത്സ്യബന്ധനത്തിനിടെ ആദിവാസി യുവാവിനെ കാണാതായി .പോലീസും അഗ്നിശമനം സേനയും തിരച്ചിൽ നടത്തി. പളിയക്കുടി സ്വദേശി രാജേഷിനെയാണ് (31) കാണാതായത്. മീൻ പിടിക്കാൻ പോയതായിരുന്നു. കനാലിൽ നീന്തുമ്പോൾ ഒഴുകിപ്പോയതാണ്. ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Post a Comment

Previous Post Next Post