നിയന്ത്രണം വിട്ട ഇന്നോവ കാർ ഡിവൈഡറിൽ ഇടിച് മറിഞ്ഞു : എഴു പേർക്ക് പരിക്ക്..



വെളിയംകോട് പാലപ്പെട്ടി അമ്പലത്തിനു സമീപമാണ് അപകടം   അപകടത്തിൽ ഇന്നോവ യാത്രക്കാരായ കുറ്റിപ്പുറം തൃക്ണാപുരം സ്വദേശികളായ ചാമപറമ്പിൽ സൈനബ, അഫ്സത്ത്, ഷെൻസാ എന്നിവരെ അകലാട് നബവി പ്രവർത്തകരും, അദാന്, ശഹസാദ്(12), അദിനാൻ(14) എന്നിവരെ ആയിരൂർ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകരും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post