കണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

 


കണ്ണൂർ  ചക്കരക്കല്ല്  :  വീട്ടിൽ സൂക്ഷിച്ച പാചകവാതക സിലിണ്ടർ പൊട്ടി ത്തെറിച്ച് അപകടം. കാവിന്മൂല മാമ്പ പോസ്റ്റോഫിസിന് സമീപം ദേവന്റെ വീട്ടി ലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച ഉച്ച 1.30ഓടെയാണ് അപ കടം. അടുക്കളയുടെ പുറത്തെ വരാന്ത യിൽ സൂക്ഷിച്ച സിലിണ്ടറാണ് ഉഗ്രശ ബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

വീട്ടിൽ ഉപയോഗിക്കുന്ന സിലിണ്ടറിന് പുറമെയുള്ള സിലിണ്ടറാണിത്. അപക ടസമയം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്നുള്ള കടയിൽ ജോലി ചെയ്യുന്ന ദേവനും ഭാര്യയും ഉച്ചഭക്ഷണ ത്തിന് വീട്ടിലേക്ക് വരുന്ന സമയം ഉഗ്രശ ബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറി ക്കുകയായിരുന്നു.


വീടിന്റെ പിൻവശത്തുള്ള ഗ്രിൽസ് പൂർ ണമായും മുറ്റത്തേക്ക് തെറിച്ചു. കിണർ ആൾമറയുടെ കല്ലുകളും അടുക്കള ഭാഗ ത്തെ ചുമരുകളും അടർന്നുവീണ നില യിലാണ്. ഉഗ്രശബ്ദ‌ം കേട്ട് പരിസരവാ സിൾ ഓടിയെത്തി അഗ്‌നിരക്ഷസേന യെ വിവരമറിയിക്കുകയായിരുന്നു. 1.50ഓടെ കൂത്തുപറമ്പിൽനിന്നുള്ള സേനയെത്തി.

അഞ്ചരക്കണ്ടി ഫാർമേഴസ് ബാങ്ക് ഗ്യാ സ് ഏജൻസി ജീവനക്കാരും എച്ച്.പി ഡീലർ ജീവനക്കാരുമെത്തി പരിശോധ ന നടത്തി. സിലിണ്ടർ പൊട്ടിത്തെറിക്കു ള്ള കാരണം കണ്ടെത്താനായില്ല.


ചക്കരക്കല്ല് പൊലീസ്, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ലോ ഹിതാക്ഷൻ എന്നിവർ സംഭവസ്ഥല ത്തെത്തി. സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവത്തിൽ വീട്ടുടമ ദേവൻ ചക്കരക്ക ല്ല് പൊലീസിൽ പരാതി നൽകി. 10ല ക്ഷം രൂപയുടെ നഷ്‌ടമുള്ളതായി വീട്ടുടമ അറിയിച്ചു. അപകടസമയം വീട്ടിൽ ആ ളില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവാ


.

Post a Comment

Previous Post Next Post