അവശനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ബന്ധുക്കളെ തേടുന്നു

  


CASE CLOSED 
തലപ്പാറ യിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു ..ചേളാരി സ്വദേശി . അഭിഷേക്
🇦 CCIDENT 🇷 ESCUE 24×7
   31/05/2024

തലപ്പാറ പെട്രോൾ പമ്പിന് പിറകുവശം അവശനിലയിൽ കിടക്കുകയായിരുന്ന സുമാർ 16 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയെ ആളുകൾ മേലെ ചേളാരിDMS ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കുട്ടിയെ റഫർ ചെയ്ത പ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നുണ്ട്. കുട്ടിയുടെ മേൽവിലാസം അറിവായിട്ടില്ല. കുട്ടിയുടെ കൂടെ ആരും ഉണ്ടായിരുന്നില്ല. അവശനിലയിൽ കിടക്കുന്നത് കണ്ട കളിയാട്ട മഹോത്സവം കണ്ടു മടങ്ങുകയായിരുന്ന യൂണിവേഴ്സിറ്റി ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.Post a Comment

Previous Post Next Post