തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു

 


തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു. സീവീസ് വുഡ് ഇൻ്റീരിയേഴ്സ് എന്ന ഫർണിച്ചർ നിർമ്മാണ യൂണിറ്റിനാണ് തീപിടിച്ചത്.ഇരിങ്ങാലക്കുട, പുതുക്കാട് നിന്നും അ​ഗ്നിശമന സേനയെത്തി തീയണച്ചു. തൃശ്ശൂരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ്‌ ടിഎസ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ കെഎ എന്നിവരാണ് തീ അണക്കുന്നതിനു നേതൃത്വം നൽകിയത്.

Post a Comment

Previous Post Next Post