വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തികണ്ണൂർ തളിപ്പറമ്പ് : വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി ചപ്പാരപ്പടവ് മംഗര ബദരിയ നഗറിലെ പി.പിസന (19) യാണ് തൂങ്ങിമരിച്ചത്. കാഞ്ഞിരങ്ങാട് ആർട്ട്സ് ആൻ്റ് സയൻസ് കോളെജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് . പിതാവ് നസീർ മാതാവ് സക്കീന സഹോദരങ്ങൾ: ഷഹാന, റഹീസ് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിലെക്ക്മാറ്റി

Post a Comment

Previous Post Next Post