ഹമ്പ് ചാടുന്നതിനിടെ നിയന്ത്രം വിട്ട സ്കൂട്ടറിൽ നിന്നും വീണ് അപകടം: യുവതിക്ക് പരിക്ക്



 പൊന്നാനി :വെളിയങ്കോട് അയ്യോട്ടിച്ചിറയിൽ ഇന്ന് രാത്രി 10 മണിയോടെയാണ് ഹമ്പ് ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിന് പുറകിൽ നിന്നും റോഡിലേക്ക് വീണ് അപകടം ഉണ്ടായത്.

   അപകടത്തിൽ പരിക്ക് പറ്റിയ വെളിയങ്കോട് സ്വദേശിനി ഖദീജ (38) എന്നവരെ അണ്ടത്തോട് ഡ്രൈവേഴ്‌സ് ആംബുലൻസ് പ്രവർത്തകരും വെളിയങ്കോട് എമർജൻസി ടീം പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post