കോലഞ്ചേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു എറണാകുളം കോലഞ്ചേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.കോലഞ്ചേരി സ്വദേശിനി ലീലയാണ് കൊല്ലപ്പെട്ടത്.ഭർത്താവ് ജോസഫാണ് ലീലയെ വെട്ടിയത്.കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.പ്രതി പുത്തൻകുരിശ് പോലീസിൽ നേരിട്ട് കീഴടങ്ങി. ഇന്ന് വൈകീട്ട് 7 നാണ് സംഭവം.

Post a Comment

Previous Post Next Post