പൊന്നാനി എടപ്പാൾ ദേശീയപാതയിൽ പഴയ ബ്ലോക്ക് ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

 


പൊന്നാനി എടപ്പാൾ ദേശീയപാതയിൽ ഹംസ കച്ചേരി പഴയ ബ്ലോക്ക് പരിസരത്ത്.   രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.  ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആണ് അപകടം. പരിക്കേറ്റ ഓട്ടോ ഡ്രൈവറേയും. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയേയും എടപ്പാൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post