കിഴിശ്ശേരി നീരുട്ടിക്കലിന് സമീപം തേങ്ങയുമായി പോവുകയായിരുന്ന ലോറിയും വെള്ളി മൂങ്ങ ഓട്ടോയും ഇടിച്ച് നിരവധി പേർക്ക് പരിക്ക്

 
കൊണ്ടോട്ടി  കിഴിശ്ശേരി നീരുട്ടിക്കലിന് സമീപം തേങ്ങയുമായി പോവുകയായിരുന്ന ലോറിയും വെള്ളി മൂങ്ങ ഓട്ടോയും ഇടിച്ച് നിരവധി പേർക്ക് പരിക്ക്: പരിക്കേറ്റവരെ അരീക്കോട് മദർ ഹോസ്പ്പിറ്റലിലേക്ക് മാറ്റി! കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു!

Post a Comment

Previous Post Next Post