ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവിന് പരിക്ക്



കോട്ടയം പാലാ:കടനാട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുകാവിനു പരിക്കേറ്റു .ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കടനാട് സ്വദേശി ബിബിൻ ജോർജിനെ (19 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കടനാടിനു സമീപത്തു വെച്ചായിരുന്നു അപകടം.

Post a Comment

Previous Post Next Post