അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരായ ദമ്പതിമാർക്ക് പരിക്ക്



കോട്ടയം   പാലാ: നടന്നുപോകുന്നതിനിടെ പിന്നിൽ കൂടി വന്ന അഞ്ജാത വാഹനം ഇടിച്ചു ദമ്പതിമാർക്ക് പരിക്ക്. പരുക്കേറ്റ ദമ്പതികളായ മുണ്ടക്കയം സ്വദേശികൾ ഷഹീർ ( 63) ഷെഫില (55) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ ഈരാറ്റുപേട്ട ഭാഗത്തു വച്ചാണ് അപകടം. ബന്ധു വീട്ടിൽ വന്നതായിരുന്നു ദമ്പതികൾ.

Post a Comment

Previous Post Next Post