കോഴിക്കോട് കുന്നമഗലം 10ആം മൈലിൽ ബസ്സ്‌ അപകടം വിദ്യാർഥികൾ ഉൾപ്പെടെ 25 ഓളം പേർക്ക് പരിക്ക്


കോഴിക്കോട് കുന്നമഗലം 10ആം മൈലിൽ ബസ്സ്‌ അപകടത്തിൽ പെട്ടതായി വിവരം. പരിക്കേറ്റ വിദ്യാർത്ഥികൾ ഉൾപ്പെടെ 25 ഓളം പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നരിക്കുനിയിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന റോയൽ ബസ്സ്‌ ആണ് അപകടത്തിൽ പെട്ടത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടം 

കൂടുതൽ വിവരങ്ങൾ അറിവായിവരുന്നു

Post a Comment

Previous Post Next Post