സ്വകാര്യ ബസ് കാറിലിടിച്ച് 2 പേർക്ക് പരിക്ക്. കോട്ടക്കൽ ദേശീയപാതയിൽ  പറമ്പിലങ്ങാടി മോട്ടോർ വാഹന വകുപ്പ് കണ്ട്രോൾ റൂംകാര്യാലയത്തിന് മുന്നിൽ സ്വകാര്യ ബസ് കാറിലിടിച്ച് 2 പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ രണ്ട് ഓട്ടോറിക്ഷകൾക്കും കേടുപാട് സംഭവിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല 


Post a Comment

Previous Post Next Post