ആലപ്പുഴ വണ്ടാനത്ത് 20കാരൻ കുളത്തിൽ മുങ്ങി മരിച്ചു

 


ആലപ്പുഴ വണ്ടാനം പോസ്റ്റ് ഓഫീസിന് സമീപം  യുവാവ്  കുളത്തിൽ മുങ്ങി മരണപ്പെട്ടു  വണ്ടാനം ദന്തൽ കോളജിന് അടുത്ത് താമസമുള്ള പടിഞ്ഞാറെ തറമേഴം വീട്ടിൽ നവാസ് നൗഫി ദമ്പതികളുടെ മകൻ സൽമാൻ 20  ആണ് മരണപ്പെട്ടത് 

മൃതദേഹം ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Post a Comment

Previous Post Next Post