ബൊലേറൊ ജീപ്പിടിച്ചു ഓട്ടോ മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിനടുത്ത് ആമ കുളത്ത് നിയന്ത്രണംവിട്ട ബൊലേറോ ഓട്ടോറി ക്ഷയിൽ ഇടിച്ച് പാതയോരത്തെ ഡ്രെയിനേജി ലേക്ക് മറിഞ്ഞു.


ഓട്ടോയാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇ വരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാ ഥമിക ചികിത്സ നൽകി പിന്നീട് തൃശൂരിലെ ആ ശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ പതി നൊന്നര യോടെയായിരുന്നു അപകടം. കിഴക്ക ഞ്ചേരി സ്വദേശികളായ ഷംസുദ്ദീൻ (53), സജിത (49) എന്നിവർക്കാണ് പരിക്കേറ്റത്.


റോഡിൽ വച്ച് ഓട്ടോറിക്ഷ തിരിക്കാൻ ശ്രമിച്ചതാ ണ് അപകടത്തിന് കാരണമെന്ന് പറയുന്നു. പെ ട്ടെന്ന് ഓട്ടോറിക്ഷ റോഡിൽ തിരിഞ്ഞപ്പോൾ ബൊലേറൊ നിയന്ത്രണം വിട്ടു ഓട്ടോയിലിടിച്ച് മ റിയുകയായിരുന്നു.


Post a Comment

Previous Post Next Post