ഓട്ടോയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു


മലപ്പുറം  മഞ്ചേരി : പാണ്ടിക്കാട് റോഡിൽ പയ്യനാട് ഇന്ന് പുലർച്ചെ ഓട്ടോ അപകടത്തിൽപ്പെട്ടു.  പുല്പറ്റ മഹല്ല് നിവാസി മുണ്ടോടൻ ജബ്ബാറിന്റെ മകൻ ഓട്ടോ ഡ്രൈവർ ശുജാഹുദ്ധീൻ ആണ് മരണപ്പെട്ടത്.

ശുജാഹുദ്ധീൻ ഇതിനുമുമ്പ് മഞ്ഞപ്പറ്റ ഭാഗത്ത് വച്ച് വലിയൊരു ആക്സിഡന്റിൽ തലക്ക് ഗുരുതര പരിക്ക് പറ്റി രക്ഷപ്പെട്ട ഒരു വ്യക്തി കൂടിയായിരുന്നു


റിപ്പോർട്ട്: സമീർ മഞ്ചേരി കുട്ടിപ്പാറ


Post a Comment

Previous Post Next Post