കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു കോഴിക്കോട്കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടേമുപ്പതോടെയാണ് സംഭവം.  

കൊയിലാണ്ടി ടൗൺ മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് ട്രെയിൻതട്ടിയതെന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post