ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

 


അരൂർ:ദമ്പതികൾ ട്രയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. തുറവൂർ റെയിവേ സ്റ്റേഷന് സമീപമാണ് സംഭവം തുറവൂർ അഞ്ചാം വാർഡിൽ ജഗദീഷ് മന്ദിരത്തിൽ ജഗദീഷ്{55} ഭാര്യ സുനിത{47} എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.തുറവൂർ റെയിൽവേ സ്റ്റേഷന് തെക്ക് ഭാഗത്ത് ആണ് മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് പറയപ്പെടുന്നു.

Post a Comment

Previous Post Next Post