ഓട്ടോറിക്ഷ റോഡരികിലെ കലുങ്കിൽ ഇടിച്ച് മറിഞ്ഞ് ഓട്ടോയാത്രകാരൻ മരിച്ചുകണ്ണൂർ തളിപ്പറമ്പ : ഓട്ടോറിക്ഷ റോഡരികിലെ കലുങ്കിൽ ഇടിഞ്ഞ് മറിഞ്ഞ് ഓട്ടോയാത്രകാരൻ മരിച്ചു. എടക്കോം കോലാർത്തൊട്ടി സ്വദേശിയും ഇപ്പോൾ ചപ്പാരപ്പടവ് ശാന്തിഗിരിയിൽ താമസിക്കുന്ന ആളുമായ മാത്യു മാവുങ്കൽ (മോനിച്ചൻ)(52) ആണ് മരിച്ചത്. ഞായറാഴ്ച്ച കൂവേരി മുച്ചിലോട്ട് വെച്ചായിരുന്നു അപകടം . മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ

Post a Comment

Previous Post Next Post