മരം മുറിക്കുന്നതിനിടെ അപകടം തൊഴിലാളി മരിച്ചു  എടക്കരയിൽ മരം മുറിക്കുന്നതിനിടെ വൈദ്യുത പോസ്‌റ്റ് പൊട്ടി ദേഹത്തുവീണു തൊഴിലാളി മരിച്ചു . പോത്തുകല്ല് ഉപ്പട സ്നേഹാലയ മനോജ് മനോജ് (47) ആണു മരിച്ചത്.


മരുത നാരോക്കാവ് കുട്ടിക്കുന്നിലാണ് സംഭവം. റബർ തോട്ടത്തിൽ മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പു വൈദ്യുതി ലൈനിലേക്കു വീണു പോസ്‌റ്റ് പൊട്ടി വീഴു കയായിരുന്നു. ആശുപത്രിയിലേ ക്കു കൊണ്ടുപോകും വഴി മരിച്ചു.


മൃതദേഹം ഇന്നു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ഭാര്യ: സുനിത.


> 🅲🅷🄰🅻🅸🆈🄰🆁 🅽🄴🆆🆂 അറിയേണ്ട വാർത്തകൾ അതിവേഗത്തിൽ ╔═══ *ᴊᴏɪɴ ᴡɪᴛʜ ᴜs* ══╗⭕️ വാർത്താ ഗ്രൂപ്പിൽ അംഗമാകുവാൻ ☞ 🪀 https://chat.whatsapp.com/J74XXojTTdLCTf3aktmxta. https://chat.whatsapp.com/LoFLnqyqvJ1LLDtXx56DTe https://www.facebook.com/chaliyarnewsonline. https://t.me/chaliyarnews https://www.youtube.com/@chaliyarnews. ╚═══ *_ᴊᴏɪɴ ᴡɪᴛʜ ᴜs_* ══╝

Post a Comment

Previous Post Next Post