താമരശ്ശേരിയിൽ വീടിൻ്റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചുകോഴിക്കോട്   താമരശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചമൽ-വേണ്ടേക്കുംച്ചാൽ പുത്തൻപുരയിൽ ദേവസ്യ (പാപ്പച്ചൻ) ൻ്റെ മകൻ ഷിനോ (40) ആണ് മരിച്ചത്. മാതാവ്: റോസമ്മ കിഴക്കെയിൽ കുടുംബാംഗം. ഭാര്യ: ജിസ്മി. മക്കൾ: കെവിൻ, മെൽവിൻ. സഹോദരി: സോണിയ. സംസ്കാരം നാളെ.

Post a Comment

Previous Post Next Post