ആലപ്പുഴയിൽ നവവധുവിനെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


ആലപ്പുഴയിൽ നവവധുവിനെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ലെജനത്ത് വാർഡിൽ ആസിയ (22 )ആണ് മരിച്ചത്.നാലുമാസങ്ങൾക്ക് മുൻപായിരുന്നു വിവാഹം നടന്നത്.മൂവാറ്റുപുഴയിൽ ദന്തൽ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു .ഇന്ന് രാത്രി വീട്ടിൽ ആരും ഇല്ലാതിരുന്ന സമയമാണ് സംഭവം നടന്നത്.മരണത്തിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല.മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post