കടവത്തൂർ ടൗണിൽ തീപ്പിടുത്തം ; കൂടുതൽ കടകളിലേക്ക് വ്യാപിക്കുന്നത് തടയാൻ ഫയർഫോഴ്സിൻ്റെയും, നാട്ടുകാരുടെയും ശ്രമം തുടരുന്നു



കോഴിക്കോട്   കടവത്തൂർ :കടവത്തൂർ ടൗണിൽ വീണ്ടും വൻ തീപിടുത്തം, സ്വർണ്ണാഞ്ജലി, മെട്രോ ഫാൻസി തുടങ്ങിയ സ്ഥാപനങ്ങളിലാണ് തീ പിടുത്തമുണ്ടായത്.

പാനൂർ, നാദാപുരം ഫയർ യൂണിറ്റുകളും, നാട്ടുകാരും തീയണക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. കൂടുതൽ കടകളിലേക്ക് തീ പടരാനുള്ള സാഹചര്യം തടയുകയാണ് ലക്ഷ്യം.

Post a Comment

Previous Post Next Post