കടവല്ലൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


ചങ്ങരംകുളം.കടവല്ലൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കടവല്ലൂർ വടക്കുമുറി അച്ചോത്ത് വീട്ടിൽ ബിജുവിന്റെ നവനീതാണ് ( 14 ) മരിച്ചത്.വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നതുകണ്ട് വീട്ടുകാരുംനാട്ടുകാരും ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കടവല്ലൂർ ഗവർമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് നവനീത് .

Post a Comment

Previous Post Next Post