തേറ്റമല കുഞ്ഞാമിയുടെ മരണം കൊലപാതകം. പ്രതി കസ്റ്റഡിയിലെന്ന് സൂചന. തൊണ്ടർനാട് പോ ലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബുധനാ ഴ്ചയാണ് 72 കാരിയായ കുഞ്ഞാമിയെ കാണാതാ യത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ അകലെയുള്ള ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റിൽ നിന്നാണ് വയോധികയു ടെ മൃതദേഹം ലഭിച്ചത്. ശരീരത്തിലുണ്ടായിരുന്ന നാ ല് പവനോളം സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു