തിരൂർ വാക്കാട് പമ്പിൻ്റെ അടുത്ത് വെച്ചുണ്ടായ ബൈക്കും ആപ്പയും കൂട്ടിയിടിച്ചതിൽ ബൈക്ക് യാത്രകരിൽ പുതിയ കടപ്പുറം ഭാഗത്തുള്ള ഒരാൾ മരിക്കുകയും മറ്റ് ഒരാൾക്കും പരിക്കും പറ്റിയിട്ടുണ്ട് മൃതദേ ഹം തിരുർഗവൺമെൻ്റ് ഹോസ്പിറ്റലേക്ക് മാറ്റിയിട്ടുണ്ട്
എടക്കടപ്പുറം വെമ്പാലം പറമ്പ് സ്വദേശി തേലത്ത് മുഹമ്മദ് കുട്ടിയുടെ മകൻ മുഹാഫ് മരണപ്പെട്ടത്