പനമരം ചെമ്പിനോട് കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി.
ചെമ്പിനോട് സ്വദേശി തമ്പായി ആണ് മരിച്ചത്. ഇന്നലെ മുതൽ കാണാനില്ലായിരുന്നു. കുളത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് മാനന്തവാടി ഫയർഫോഴ്സ് സ്ഥലത്തെത്തി പുറത്തെടുക്കുകയായിരുന്നു. മൃതദേഹം വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചു.