മലപ്പുറം വണ്ടൂർ : ഇന്ന് രാവിലെ കാട്ടുമുണ്ട മോലിപ്പടിയിലുണ്ടായ സ്കൂട്ടർ അപകടത്തിലാണ് മരണപ്പെട്ടത് വെള്ളാമ്പ്രം, സ്കൂളിനടത്ത് താമസിക്കുന്ന രമേശ് അടിയോടി മരണപ്പെട്ടു.
ഏതോ വാഹനം ഇടിച്ചുവെന്നും, ഇടിച്ച വാഹനം നിറുത്താതെ പോയി എന്നും പറയുന്നു.
മൃതദേഹം നിലമ്പുരിലെ ജില്ലാ ഹോസ്പിറ്റലിൽ.
ടൈലർ ആയിരുന്ന രമേശ് ഇപ്പോൾ ഒരു സൂപ്പർ മാർക്കറ്റിൽ സെക്യൂരിറ്റി ജീവനക്കാരനാണ്.