Home ഇലന്തൂരിൽ വാഹനാപകടം : ഡ്രൈവർക്ക് ഗുരുതര പരിക്ക് October 01, 2024 0 പത്തനംതിട്ട ഇലന്തൂർ : ഇലന്തൂരിൽ വാഹനാപകടം. ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇലന്തൂർ വില്ലേജ് ഓഫീസ് പടിക്കൽ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി വന്ന വണ്ടി എതിർ ദിശയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. Facebook Twitter