മലപ്പുറം നിലമ്പൂർ പോത്തുകല്‍ മുണ്ടേരി മുറംതൂക്കിയിലെ കുരുന്നപ്പള്ളി ജോസഫിന്‍റെ മകന്‍ റിനേഷ് (30) ആണ് മരിച്ചത്.
വീടിന് പുറത്തെ ബാത്ത്റൂമിലെ ബള്‍ബ് മാറ്റിയിടുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പോത്തുകല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെസിബി ഡ്രൈവറായിരുന്നു. മാതാവ്: മേരി. സഹോദരങ്ങള്‍: റീന, റിനി, റിജേഷ്.