വയനാട് : മാനന്തവാടി മൈസൂർ റൂട്ടിൽ ഒണ്ടയങ്ങാടി 54 ൽ വാഹനാപകടം. ഒരാൾ മരണപ്പെട്ടു. ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ആണ് അപകടം എന്നാണ് വിവരം . തൃശ്ശിലേരി സ്വദേശി ജിദിൻ എന്ന യുവവാണ് മരണപ്പെട്ടത് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating.....
⊶⊷⊶⊷❍❍⊶⊷⊶⊷
*വയനാട് ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/BpJftyDwmyhGt4pTwE4Ywp