പാലക്കാട് മണ്ണാർക്കാട്പ നയം പാടത്ത് നിയന്ത്രണം വിട്ട ലോറി കുട്ടികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി.ലോറികടിയിൽ സ്കൂൾ കുട്ടികൾ കുടുങ്ങി കിടക്കുന്നതായി വിവരം. രണ്ട് കുട്ടികൾ മരണപ്പെട്ടു.
കുട്ടികൾ ചെറിയുള്ളി ഭാഗത്ത് ഉള്ളവർ ആണ്. ചെറുള്ളി റഫീഖ് ഒട്ടോ ഡ്രൈവർ ഡേ കുട്ടിയാണ് ഒന്ന്. സലാം എന്നയാളുടെ കുട്ടി ഒരാൾ
*🇦 CCIDENT 🇷 ESCUE 24×7*
*12/12/2024* *വ്യാഴം* 3:50pm