Home പിക്കപ് ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് January 27, 2025 0 തിരൂർ-കുറ്റിപ്പുറം റൂട്ടിൽ രാങ്ങാട്ടൂരിൽ ഗുഡ്സ്ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇയാളെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 27/01/202518.50hrs Facebook Twitter