മലപ്പുറം ചെമ്മാട് പരപ്പനങ്ങാടി റൂട്ടിൽ പന്താരങ്ങാടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്റെ കാലിന് ഗുരുതര പരിക്ക്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി സ്വദേശി അഖിൽ. 23 വയസ്സ് എന്ന യുവാവിനാണ് പരിക്ക്. തുടർ ചികിത്സക്കായി പരിക്കേറ്റ യുവാവിനെ പെരിന്തൽമണ്ണ അൽ ഷിഫാ ഹോസ്പിറ്റലിലേക്ക് മാറ്റി
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു