ചങ്ങരംകുളം പാവിട്ടപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

 


മലപ്പുറം  ചങ്ങരംകുളം പാവിട്ടപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം മാങ്കുളത്ത് താമസിക്കുന്ന 63 വയസുള്ള ചേക്കോട്ട് മൊതീൻ നാണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂർ പാതയിൽ പാവിട്ടപ്പുറം മാങ്കുളത്ത് വ്യാഴാഴ് വൈകിയിട്ട് 5 മണിയോടെയാണ് അപകടം.പരിക്കേറ്റ മൊയ്‌തീനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post